SPECIAL REPORT'സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ല; തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേത്, വകുപ്പിന് ഒരു അറിവുമില്ല'; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കടകംപള്ളി; എസ്ഐടിയുടെ ചോദ്യം ചെയ്യലില്‍ പത്മകുമാറിന്റെ മൊഴി തള്ളി മുന്‍ ദേവസ്വം മന്ത്രി; പി.എസ്. പ്രശാന്തില്‍നിന്നും മൊഴിയെടുത്തുസ്വന്തം ലേഖകൻ30 Dec 2025 3:42 PM IST
INVESTIGATIONസ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള കത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രനും നല്‍കി; പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രിക്ക് മുന്നില്‍ തീര്‍ക്കുന്നത് വന്‍ കുരുക്ക്; കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം; ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാര്‍ അറിവോടെയല്ലെന്ന് പറഞ്ഞ് കടകംപള്ളിയുടെ മുന്‍കൂര്‍ പ്രതിരോധം; സ്വര്‍ണ്ണക്കൊള്ളയില്‍ അടുത്ത ഊഴം ആര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:32 AM IST